നീണ്ട പതിനൊന്ന്  വർഷത്തെ  ഇടവേളയ്ക്കു ശേഷം ...വ്യാഴവട്ടത്തിന് ഒന്ന് കുറവ് ...
മാറ്റങ്ങൾ ഒരുപാട് ... വേഷങ്ങൾ ഒരുപാട് ... ജീവിതങ്ങൾ ഒരുപാട് ...
മനസ്സിലെ നന്മകളെ മറക്കാതെ മായ്ക്കാതെ സൂക്ഷിക്കാം ഇനിയും ഒരുപാട് യാത്ര ചെയ്യാനുണ്ട് ...

Comments

Popular posts from this blog

yithi 'college jeevithamhi' shooenthaam....

snehamaanakhilasaaramoozhiyil