Posts

Showing posts from 2018
നീണ്ട പതിനൊന്ന്  വർഷത്തെ  ഇടവേളയ്ക്കു ശേഷം ...വ്യാഴവട്ടത്തിന് ഒന്ന് കുറവ് ... മാറ്റങ്ങൾ ഒരുപാട് ... വേഷങ്ങൾ ഒരുപാട് ... ജീവിതങ്ങൾ ഒരുപാട് ... മനസ്സിലെ നന്മകളെ മറക്കാതെ മായ്ക്കാതെ സൂക്ഷിക്കാം ഇനിയും ഒരുപാട് യാത്ര ചെയ്യാനുണ്ട് ...